മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 16 മുതല്‍ നടത്താനിരുന്ന എംഎഫില്‍ പ്രവേശന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മഹാത്മാ ഗാന്ധി സര്‍വകലാശാലയും ജൂണ്‍ 23 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.