X Close
X

നെടുങ്കണ്ടം കസ്റ്റഡി മരണം;കെ.എ.സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു


pjimage--5--jpg_710x400xt_2

കൊച്ചി: ഉരുട്ടിക്കൊലക്കേസ് പ്രതി നെടുങ്കണ്ടം മുന്‍ എസ്.ഐ കെ.എ.സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ചതോറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. തൊടുപുഴ സെഷന്‍സ് കോടതി പരിധിയില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

(ANWESHANAM)