X Close
X

ശശി തരൂരിനും വി മധുസൂദനന്‍ നായർക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം


ShashiTharoor.jpeg

ന്യൂഡൽഹി:  ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് ശശി തരൂരും വി മധുസൂദനന്‍ നായരും അര്‍ഹരായി. ശശി തരൂരിന്‍റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്കാരം. അച്ഛന്‍ പിറന്ന വീട് എന്ന കവിതയാണ് മധുസൂദനന്‍ നായര്‍ക്ക് പുരസ്കാരം നേടിക്കൊടുത്തത്. സാഹിത്യ അക്കാദമി പ്രസിഡന്‍റ് ചന്ദ്രശേഖര കമ്പറിന്‍റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

(ANWESHNAM)