X Close
X

കാൻസർ സെന്റർ തകർന്നുവീണ സംഭവം; ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി


image_5424
Thiruvananthapuram:

കൊച്ചി: കാൻസർ സെന്റർ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി നിർമാണം പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൽ കിഫ്ബിക്ക് വീഴ്ച പറ്റിയിട്ടില്ല. വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ട്‌ കിട്ടിയാലുടൻ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ഗുരുതരമായ പിഴവ് കണ്ടെത്തിയാൽ നിർമാണക്കരാർ റദ്ദാക്കുമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.