തിരുവനന്തപുരം: കേരളത്തില്‍ ഈ തിരഞ്ഞെടുപ്പിലുണ്ടായത് മതദ്രുവീകരണമെന്ന് ഇ.പി ജയരാജന് മാധ്യമങ്ങളോടു പറഞ്ഞു. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും, തിരിച്ചടി പരിശോധിക്കുമെന്നും ഇ.പി ജയരാജന് പറഞ്ഞു.